കൂത്തുപറമ്പ്: പാച്ചപ്പൊയ്ക മരമില്ലിന് സമീപം ചാലുപറമ്പത്ത് വീട്ടിൽ കഴങ്ങുമ്പള്ളി മനോഹരന്റെ ഭാര്യ ചമ്പളോൻ ശൈലജ (59) നിര്യാതയായി. പരേതനായ മലപ്പിലായി ഗോപാലന്റെയും സി. നാരായണിയുടെയും മകളാണ്. മക്കൾ: രേഷ്മ, ലിമിത്ത്. മരുമക്കൾ: രാജേഷ് (മമ്പറം), ആതിര.