കല്ലടിക്കോട്: കരിമ്പ കാരുക്കിൽ തെക്കേകളത്തിൽ പരേതരായ ഗോപാലൻ നായരുടെയും മീനാക്ഷി അമ്മയുടെയും മകൾ ബാലമണി (64) കോയമ്പത്തൂർ രാമനാഥപുരത്ത് നിര്യാതയായി. ഭർത്താവ്: നല്ലേപള്ളി വാരിയത്ത് കൃഷ്ണപ്രസാദ്. മക്കൾ: ലത കെ. നായർ, ലേഖ കെ. നായർ. മരുമക്കൾ: സതീഷ് കുമാർ, രതീഷ്. സഹോദരങ്ങൾ: പി.ജി. മോഹൻകുമാർ, പി.ജി. വത്സൻ, പരേതയായ പി.ജി. കോമളവല്ലി.