പത്തിരിപ്പാല: മങ്കര കല്ലൂർ പറപ്പള്ള വീട്ടിൽ പരേതനായ കുപ്പന്റെ ഭാര്യ ചിന്ന (82) നിര്യാതയായി. മക്കൾ: രാജൻ, മണികണ്ഠൻ. മരുമകൾ: പുഷ്പ. സംസ്കാരം വ്യാഴാഴ്ച രാവിലെ 10ന് മങ്കര കാളികാവിൽ.