ഒറ്റപ്പാലം: ഈസ്റ്റ് ഒറ്റപ്പാലം പൂളക്കുണ്ടിൽ ചെകിടംപറമ്പിൽ സെയ്തലവിയുടെ മകൻ കബീർ (62) നിര്യാതനായി. ഭാര്യ: സഫിയ. മക്കൾ: അലി അക്ബർ, ഷഫീക്ക്, ഫൗസിയ, അനീസ. മരുമക്കൾ: റംസീന, നജീബ, റഷീദ്, ഹംസ. ഖബറടക്കം വ്യാഴാഴ്ച രാവിലെ എട്ടിന് ഈസ്റ്റ് ഒറ്റപ്പാലം ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.