കോട്ടായി: പുളിനെല്ലി പുളിയങ്കാട് ബാലചന്ദ്രൻ (68) നിര്യാതനായി. ഭാര്യ: കൃഷ്ണകുമാരി. മക്കൾ: ബിജോയ്, കിരൺ, കൃപ. മരുമക്കൾ: അശ്വതി, ശ്രീനന്ദൻ. സഹോദരങ്ങൾ: പ്രഭലോചന, പ്രേമകുമാരി, ലീലാവതി, പരേതരായ ജനാർദനൻ, കുഞ്ഞിക്കണ്ണൻ.