പഴയ ലക്കിടി: ലക്കിടി പേരൂർ മുൻ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പുലാക്കൽ ഏന്തീൻകുട്ടിയുടെ ഭാര്യ നബീസ (79) നിര്യാതയായി. മക്കൾ: സുലൈഖ, മുഹമ്മദ് കുട്ടി, മുജീബ് റഹ്മാന് (മാധ്യമം കോഓഡിനേറ്റർ പത്തിരിപ്പാല), സക്കീര്‍ ഹുസൈന്, ഷൗക്കത്ത് അലി, അന്‍വര്‍, ലൈല, റംല, ഹബീബ. മരുമക്കള്‍: അബ്ദുൽ ഖാദര്‍, ഇബ്രാഹിം കുട്ടി, അബൂബക്കര്‍, നജ്മുന്നീസ, സാജിത, ഹസീന, ഷമീന, സമീന, പരേതനായ സൈതലവി. ഖബറടക്കം വ്യാഴാഴ്ച രാവിലെ 10ന് പഴയ ലക്കിടി ജുമുഅ മസ്ജിദ് ഖബർസ്ഥാനിൽ.