പത്തിരിപ്പാല: തേനൂർ പുള്ളോട് അയ്യർമല റുബി മൻസിലിൽ വി. അബ്ദുൽ ഖാദർ (73) നിര്യാതനായി. ഭാര്യ: ജാഫർനീസ. മക്കൾ: റുബീന, റുബീഷ് അലി, ഷെമീറ. മരുമക്കൾ: വി.എം. അൻവർ സാദിക് (മണ്ണൂർ ഗ്രാമ പഞ്ചായത്തംഗം), ഉമ്മറലി, അനീഷ.