തത്തമംഗലം: ആറാംപാടം കുന്നമണി പരേതനായ തങ്കപ്പന്റെ ഭാര്യ കല്ല്യാണി (71) നിര്യാതയായി. മക്കൾ: രാധാകൃഷ്ണൻ, ലക്ഷ്മണൻ, ശകുന്തള. മരുമക്കൾ: കുഞ്ഞിദേവി, രാധിക, മണികണ്ഠൻ. സഹോദരൻ: ആറുച്ചാമി (റിട്ട. എസ്.ഐ).