ആലത്തൂർ: മേലാർക്കോട് പനമ്പുള്ളി വീട്ടിൽ കൃഷ്ണൻകുട്ടി നായരുടെ മകൻ പെരുങ്കുളം അണവങ്കോട്ട് വീട്ടിൽ ഗോപാലകൃഷ്ണൻ (ഗോപു- 59) നിര്യാതനായി. പെരുങ്കുളം എ.യു.പി സ്കൂൾ റിട്ട. ഓഫിസ് ജീവനക്കാരനാണ്. മാതാവ്: അണവങ്കാട്ട് ലക്ഷ്മിക്കുട്ടിയമ്മ. ഭാര്യ: രാജേശ്വരി. മക്കൾ: ശ്രീരേഖ, കൃഷ്ണപ്രിയ. മരുമക്കൾ: ഹരി, ഗിരീഷ് (ഇരുവരും റഷ്യ). സഹോദരി: ഗീതാലക്ഷ്മി (പാലക്കാട് കൊട്ടേക്കാട്). സംസ്കാരം വ്യാഴാഴ്ച രാവിലെ 10ന് തിരുവില്വാമല ഐവർമഠം ശ്മശാനത്തിൽ.