കടയ്ക്കൽ: ആൽത്തറമൂട് മണികണ്ഠൻചിറ തോട്ടിൻകര വീട്ടിൽ പീതാംബരന്റെ ഭാര്യ രാധ (70) നിര്യാതയായി. മക്കൾ: ലീന, ബിനു. മരുമക്കൾ: ബാബുരാജ്, മിനി. സഞ്ചയനം ഞായറാഴ്ച രാവിലെ ഒമ്പതിന്.