പുനലൂർ: നെല്ലിപ്പള്ളി പറങ്കിമാമൂട്ടിൽ പരേതനായ ശാമുവേലിന്റെ ഭാര്യ തങ്കമ്മ ശാമുവേൽ (95) നിര്യാതയായി. മകൾ: മറിയാമ്മ ഫിലിപ്പ്. മരുമകൻ: പരേതനായ ഫിലിപ്പ്. സംസ്കാരം വ്യാഴാഴ്ച ഉച്ചക്ക് 12.30ന് തൊളിക്കോട് സെന്റ് തോമസ് മാർത്തോമ പള്ളി സെമിത്തേരിയിൽ.