കുന്നത്തൂർ: കുന്നത്തൂർ കിഴക്ക് കോടംതറയിൽ പുത്തൻ വീട്ടിൽ പരേതനായ ഗോപാലൻ ആചാരിയുടെ ഭാര്യ ഗൗരിക്കുട്ടി (93) നിര്യാതയായി. സഞ്ചയനം 12നു രാവിലെ എട്ടിന്.