കല്ലുവാതുക്കൽ: മേവനക്കോണം ആദിത്യ ഭവനിൽ ശശിധരൻപിള്ളയുടെ ഭാര്യ സരോജിനിയമ്മ (65) നിര്യാതയായി. മക്കൾ: സന്ധ്യ, മഞ്ജു, രഞ്ജു, പരേതയായ സിന്ധു. മരുമക്കൾ: രാജേഷ്, രാജീവ്, അനീഷ്. സഞ്ചയനം തിങ്കളാഴ്ച രാവിലെ ഒമ്പതിന്.