എഴുകോൺ: കല്ലുംപുറം കോവിൽ വടക്കതിൽ കാർത്തികേയന്റെ (റിട്ട. റെയിൽവേ) ഭാര്യ ബി. പൊന്നമ്മ (69) നിര്യാതയായി. മക്കൾ: അനിതകുമാരി, അബിതകുമാരി, അജയകുമാർ. മരുമക്കൾ: സാജു, സുരേഷ്, അനിതകുമാരി. സഞ്ചയനം തിങ്കളാഴ്ച രാവിലെ 6.30ന്.