അഞ്ചൽ: അറയ്ക്കൽ തുളസീമന്ദിരത്തിൽ തുളസീധരൻ പിള്ള (54) നിര്യാതനായി. ഭാര്യ: ഷീലകുമാരി (ഗ്രാമ പഞ്ചായത്തോഫിസ്, ഇടമുളയ്ക്കൽ). മക്കൾ: ആകാശ് (മിലിട്ടറി), ആദർശ് (വിദ്യാർഥി).