തിരുവേഗപ്പുറ: പരേതനായ കിനാങ്ങാട്ടിൽ വാപ്പുവിന്റെ ഭാര്യ റാബിയ ഹജ്ജുമ്മ (82) നിര്യാതയായി. മക്കൾ: ഹൈദരലി, മൊയ്തു, നസീർ, മൻസൂറലി, ഹംസ, ജാസ്മിൻ, പരേതനായ സൈദലവി. മരുമക്കൾ: അഷ്റഫ്, മൈമൂന, ഉമ്മുസൽമ, സഫിയ, രജിന, തസ്നി.