വടക്കഞ്ചേരി: കണ്ണമ്പ്ര മേലേചൂർകുന്ന് ആറിങ്കൽപ്പാടം വീട്ടിൽ തങ്കമണി (55) നിര്യാതയായി. ഭർത്താവ്: എ.വി. ശിവരാമൻ. മക്കൾ: ശ്രീജ, പ്രിയ, ശ്രീജിത. മരുമക്കൾ: വിനോദ്, രാജു. സഹോദരങ്ങൾ: കേലൻ, ഓമന, ലക്ഷ്മി.