പുതുക്കോട്: വലിയവീട്ടിൽ പാണ്ടിക്കാടൻ ശ്രീധരൻ (71) നിര്യാതനായി. ഭാര്യ: ലീല. മക്കൾ: രജനി, രമേശൻ, രാജേഷ്. മരുമക്കൾ: ശിവദാസൻ (വിമുക്ത ഭടൻ), ധന്യ, ജിഷില. സഹോദരങ്ങൾ: ജാനകി, മാളുക്കുട്ടി, രാധാകൃഷ്ണൻ (ദേശാഭിമാനി മലപ്പുറം), ശശീന്ദ്രൻ (പി.എൽ.എസ് പുതുക്കോട്). സംസ്കാരം വെള്ളിയാഴ്ച രാവിലെ 9 മണിക്ക് വീട്ടുവളപ്പിൽ.