കുനിശ്ശേരി: ഓന്തുരപറമ്പിൽ പരേതനായ മാണിയുടെ മകൻ മണികണ്ഠൻ (58) നിര്യാതനായി. മാതാവ്: കുഞ്ചി. ഭാര്യ: വിജയ . മക്കൾ: രമ്യ, ധന്യ, ശരണ്യ, ശരത്. മരുമക്കൾ: രാജകുമാരൻ, വിനോദ്, സൂരജ്. സഹോദരങ്ങൾ: കൃഷ്ണൻ, ശാന്ത.