ആനക്കര: പറക്കുളം ചേക്കോട് കിഴക്കേക്കര വീട്ടില്‍ അശോകന് (56) നിര്യാതനായി. പിതാവ്: പരേതനായ കുഞ്ഞുകുട്ടന്. ഭാര്യ: വസന്ത. മക്കള്‍: രാഹുല്‍, രാകേഷ്, രാഖി. മരുമകന്: പ്രജി.