കിഴക്കഞ്ചേരി: കണച്ചിപ്പരുത കാവുംകുന്നേൽ സരോജിനിയമ്മ (സരസമ്മ -65) നിര്യാതയായി. ഭർത്താവ്: നാരായണൻ നായർ (എം.എസ് മണി). മക്കൾ: മനോജ്കുമാർ, മഞ്ജുഷ. മരുമക്കൾ: ചിത്ര, പാർഥസാരഥി. സംസ്കാരം വെള്ളിയാഴ്ച ഏഴിന് തിരുവില്വാമല ഐവർമഠം ശ്മശാനത്തിൽ.