പെരിങ്ങോട്ടുകര: കിഴക്കുംമുറി എ.ആർ റോഡിന് സമീപം വട്ടുകുളം ഗോപിയുടെ ഭാര്യ വത്സലകുമാരി (75) നിര്യാതയായി. തളിക്കുളം ഗവ. എച്ച്.എസ് റിട്ട. അധ്യാപികയാണ്. മകൻ: സുബി. സംസ്കാരം വെള്ളിയാഴ്ച രാവിലെ 10ന് വീട്ടുവളപ്പിൽ.