പുന്നയൂര്‍ക്കുളം: കടിക്കാട് വേണു നഗര്‍ പരേതനായ വൈലേരി ചന്ദ്രന്റെ മകന് സന്തോഷ് (55) നിര്യാതനായി. മാതാവ്: പുതുമന ജാനകി. ഭാര്യ: സുവര്‍ണ. മക്കള്‍: ശശാങ്ക് (ടാറ്റ കണ്‍സല്‍റ്റന്‍സി സർവിസ്, ബംഗളൂരു), ശരണ്‍.