ചാലക്കുടി: പരിയാരം തൂമ്പാക്കോട് കഴക്കൂടൻ ജോസിന്റെ മകൻ അരുൺ (35) നിര്യാതനായി. മാതാവ്: സെൽഫി. ഭാര്യ: എബിമോൾ. സംസ്കാരം വെള്ളിയാഴ്ച ഉച്ചതിരിഞ്ഞ് നാലിന് തൂമ്പാക്കോട് സെന്റ് സെബാസ്റ്റ്യൻസ് ദേവാലയ സെമിത്തേരിയിൽ.