കൊടുവായൂർ: ടി.കെ. തറയിൽ കൂള വീട്ടിൽ പരേതനായ ഹാജി മുഹമ്മദ് ഇബ്രാഹിമിന്റെ ഭാര്യ ആയിശ ഉമ്മ (ഹജ്ജുമ്മ -88) നിര്യാതയായി. മക്കൾ: പരേതനായ അബ്ദുറഹ്മാൻ (കുള്ള അണ്ണൻ), കാജാ (കെ.എം.കെ പുളിക്കച്ചവടം), മുബാറക്ക് (ഗൾഫ്), സഹാവുദീൻ (ഗൾഫ്), റഹ്മത്തുല്ല (ബാബു എൻജിനീയർ).