തൃക്കടവൂർ: അഞ്ചാലുംമൂട് കുപ്പണ കിഴക്കേവിളയിൽ പരേതനായ യോഗീദാസിന്റെ (റിട്ട. ജനറൽ മാനേജർ, വ്യവസായവകുപ്പ്, തിരുവനന്തപുരം) ഭാര്യ മുരളിയമ്മ (81) നിര്യാതയായി. മകൾ: രമാദേവി (റിട്ട. പ്രഫസർ, എസ്.എൻ. കോളജ്, കൊല്ലം). മരുമകൻ: കെ. സുരേഷ്ബാബു (എ.ഐ.സി.സി മെംബർ, ഐ.എൻ.ടി.യു.സി അഖിലേന്ത്യാ സീനിയർ സെക്രട്ടറി). സഞ്ചയനം വ്യാഴാഴ്ച രാവിലെ ഏഴിന്.