വടക്കഞ്ചേരി: അഞ്ചുമൂർത്തിമംഗലം ചെന്നയ്ക്കപ്പാടം ചെബ്ലിയാംകുന്നിൽ ആലീസ് (79) നിര്യാതയായി. ഭർത്താവ്: പരേതനായ വർഗീസ്. മക്കൾ: റോസിലി, മറിയക്കുട്ടി, പരേതനായ ജോസ്. മരുമക്കൾ: ഷെർലി, റോബർട്ട്, അബ്ദുൽ വഹാബ്. സംസ്കാരം ശനിയാഴ്ച പകൽ 12ന് പാളയം സി.എസ്.ഐ പള്ളി സെമിത്തേരിയിൽ.