കരുനാഗപ്പള്ളി: കുലശേഖരപുരം കടത്തൂർ നെല്ലിപുരയിൽ (പുതുശ്ശേരിൽ) മുഹമ്മദ്കുഞ്ഞ് (72) നിര്യാതനായി. വവ്വാക്കാവ് ജമാഅത്ത് മുൻ പ്രസിഡന്റ്, സി.പി.എം കടത്തൂർ ബ്രാഞ്ച് കമ്മിറ്റിയംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ: സൈനബ. മക്കൾ: നിസാം, നിസ, നസി, നസീർ, നസീറ. മരുമക്കൾ: ഷാനവാസ്, ഷംനാദ്, മിനിമോൾ നിസാം (കുലശേഖരപുരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്), ഷരീഫ്.