ചാത്തന്നൂർ: താഴം കോടിയാട്ട് വീട്ടിൽ പരേതനായ കാസിം കുഞ്ഞിന്റെ മകൻ ബദറുദ്ദീൻ (68) നിര്യാതനായി. ഭാര്യ: ഷാഹിദ. മക്കൾ: ഷബീർ, ഷബാന, ഷബിൻ. മരുമക്കൾ: സുറുമി, റോബിൻ, അഷിത. ഖബറടക്കം ശനിയാഴ്ച രാവിലെ ഒമ്പതിന് ചാത്തന്നൂർ ജമാഅത്ത് പള്ളി ഖബർസ്ഥാനിൽ.