ആനക്കര: പടിഞ്ഞാറങ്ങാടി ചൂളാനികുന്ന് വാര്യത്ത് വളപ്പില്‍ പുഷ്കരന് (58) നിര്യാതനായി. ഭാര്യ: ഉഷ. മക്കൾ: ആതിര, ആശ. മരുമക്കൾ: ദേവീദാസ്, മഹേഷ്. സംസ്കാരം ശനിയാഴ്ച ഉച്ചക്കുമുമ്പ്.