കുണ്ടറ: ഇളമ്പള്ളൂർ എസ്.എസ് ഭവനിൽ പരേതനായ എം. ശിവാനന്ദന്റെ (റിട്ട. റെയിൽവേ സ്റ്റേഷൻമാസ്റ്റർ) ഭാര്യ ഓമന ശിവാനന്ദൻ (77) നിര്യാതയായി. മക്കൾ: ലളിത ജഗദീശൻ, ശശികുമാർ ശിവാനന്ദൻ (റിട്ട. എയർഫോഴ്സ്), ബിന്ദു രാജീവ് (അധ്യാപിക), സിന്ധു രമേശ്. മരുമക്കൾ: ജഗദീശൻ, സനിത ശശികുമാർ (അധ്യാപിക), രാജീവ്, പരേതനായ രമേശ്. സഞ്ചയനം ബുധനാഴ്ച രാവിലെ എട്ടിന്.