കരുനാഗപ്പള്ളി: ആദിനാട് തെക്ക് അനി ഭവനത്ത് പീതാംബരൻ (80) നിര്യാതനായി. ഭാര്യ: വിജയലക്ഷ്മി. മക്കൾ: വിജയകുമാരി, ബിന്ദുമോൾ, അനിൽകുമാർ, അജിത്. മരുമക്കൾ: ദേവരാജൻ, രാജു, അനുഷ, സുമി. സഞ്ചയനം ബുധനാഴ്ച രാവിലെ ഏഴിന്.