ഓച്ചിറ: കൊറ്റംമ്പള്ളി സൗപർണികയിൽ മോഹനവര്‍മ (67) നിര്യാതനായി. ഭാര്യ: മണിയമ്മ. മക്കൾ: ദീപ്തി വർമ, ദീപിക വർമ. മരുമക്കൾ: സഞ്ജു, നിഥിൻരാജ്. സംസ്കാരം ഞായറാഴ്ച രാവിലെ 11ന് വലിയകുളങ്ങരയിലെ വീട്ടുവളപ്പിൽ.