പടിഞ്ഞാറേ കല്ലട: ഐത്തോട്ടുവ പറമ്പിൽ വീട്ടിൽ (മിനി ഭവനം) പരേതനായ ഷണ്മുഖൻപിള്ളയുടെയും മണിയമ്മയുടെയും മകൻ സന്തോഷ്കുമാർ (ബാബു -46) നിര്യാതനായി. ഭാര്യ: അശ്വതി. മകൾ: ഗായത്രി. സഞ്ചയനം വ്യാഴാഴ്ച രാവിലെ എട്ടിന്.