ഓച്ചിറ: ക്ലാപ്പന സെന്റ് ജോസഫ് ഭവനിൽ എലിസബത്ത് ക്രൂസ് (92) നിര്യാതയായി. മക്കൾ: സിസിലമ്മ, ടൈറ്റസ്, സ്റ്റീഫൻ, ലിസി, ട്രിസാമ്മ, ലൈല, റോസമ്മ, മോളി. മരുമക്കൾ: റോബർട്ട്, സൂസൻ, ഷീല, യോഹന്നാൻ, ജോയ്, അനി, സജി, ജോസ്.