പട്ടാമ്പി: നടുവട്ടം ചരപ്പറമ്പിൽ സരോജിനി (80) നിര്യാതയായി. ഭർത്താവ്: പരേതനായ അച്യുതൻ. മക്കൾ: മോഹൻ (റിട്ട. ഹെഡ്മാസ്റ്റർ, വിളയൂർ കുപ്പൂത്ത് യൂനിയൻ എ.എൽ.പി സ്കൂൾ, ‘മാധ്യമം’ ലേഖകൻ, പട്ടാമ്പി), പ്രേമലത. മരുമക്കൾ: പരേതയായ പി.ഡി. സ്മിത, സഹദേവൻ (ന്യൂ വി.ബി സ്റ്റുഡിയോ, കരിങ്കല്ലത്താണി). സഹോദരങ്ങൾ: ലക്ഷ്മി (കൂറ്റനാട്), കാർത്യായനി (കറുകപുത്തൂർ), പരേതരായ കുട്ടപ്പ, ലക്ഷ്മി കുമ്പിടി, ശ്രീധരൻ.