പാലക്കാട്: ചടനക്കുർശ്ശിയിൽ താമസിക്കുന്ന അബ്ദുസ്സമദ് (76) നിര്യാതനായി. മക്കൾ: കമർലൈല, സലീന, ഹാഷിം, നിഷാമുദ്ദീൻ. മരുമക്കൾ: അശറഫ്, അബുതാഹിർ, ഷിഫ, ഷെറിന. ഖബറടക്കം ഞായറാഴ്ച രാവിലെ ഒമ്പതിന് കള്ളിക്കാട് മസ്ജിദിൽ.