പുതുപ്പരിയാരം: ഗാന്ധിനഗർ സലാം മൻസിലിൽ അബ്ദുൽ ഗഫൂർ (63) നിര്യാതനായി. ഭാര്യ: സീനത്ത്. മക്കൾ: സൻഹാർ, സൻഷാദ്, അബ്ദുൽ സലാം. മരുമക്കൾ: ഷെഹിൻ, അൻസില, മൻസിയ.