ടക്കഞ്ചേരി: അഞ്ചുമൂർത്തിമംഗലം പടിഞ്ഞാറേവീട്ടിൽ ദേവു (85) നിര്യാതയായി. ഭർത്താവ്: പരേതനായ ആണ്ടി. മക്കൾ: ശിവരാമൻ, പ്രഭാകരൻ, രാധ, പരേതനായ വിശ്വനാഥൻ. മരുമക്കൾ: ഭാഗ്യവതി, വസുന്ധര, ചന്ദ്രൻ, അജിത.