പട്ടാമ്പി: ആമയൂർ കൊട്ടാരത്തൊടി സാറ (80) നിര്യാതയായി. ഭർത്താവ്: മുഹമ്മദ് കുട്ടി. മക്കൾ: ചേക്കു, സിദ്ദീഖ്, ഹംസ, സുലൈമാൻ, കുഞ്ഞാപ്പു. മരുമക്കൾ: അലീമ, ആമിനക്കുട്ടി, സാജിത, ഖദീജ, സക്കീന.