ഒറ്റപ്പാലം: ഈസ്റ്റ് ഒറ്റപ്പാലം വടക്കേപാതയിൽ കൊടക്കാട്ടിൽ പരേതനായ കുട്ടിമൂസയുടെ ഭാര്യ കുഞ്ഞീമ്മ (90) നിര്യാതയായി. മക്കൾ: ഫാത്തിമ, ജമീല, ഏന്തീൻകുട്ടി, സുഹറ, അബൂബക്കർ, സുലൈഖ, പരേതരായ മുഹമ്മദ്, കാസിം. മരുമക്കൾ: ബാവ, കാസിം, മുഹമ്മദാലി, ഷരീഫ, ജമീല, ബൽക്കീസ്, റംല, പരേതനായ ഹസൻ.