പാലക്കാട്: തൃശൂര്‍ പാട്ടുരാക്കല്‍ റോഡ് ആതിരവീട്ടില്‍ വി. രഘുനന്ദന് മേനോന് (70) പാലക്കാട് കൽപാത്തി സ്റ്റാര്ബേ ഗോള്‍ഡന്‍ ഷവര്‍ അപ്പാര്‍ട്മെന്റില്‍ നിര്യാതനായി. പരേതരായ ആര്യംപറമ്പത്ത് അപ്പുക്കുട്ടമേനോന്റെയും വൈലിപ്പറമ്പത്ത് നാണിക്കുട്ടി അമ്മയുടെയും മകനാണ്. ഭാര്യ: പത്മം മേനോന്. മക്കള്‍: ശ്രുതി, കീര്‍ത്തി. മരുമക്കള്‍: പൃഥ്വീന്, ധാര്‍മിക്.