പാലക്കാട്: കൽപാത്തി ബൈപാസ് സ്റ്റാര്ബേ അപ്പാര്‍ട്മെന്റില്‍ സി. കൃഷ്ണരാജിന്റെ ഭാര്യ മതിലകത്ത് നിഷ കൃഷ്ണരാജ് (47) നിര്യാതയായി. ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി സി. കൃഷ്ണകുമാറിന്റെ സഹോദര പത്നിയാണ്. മക്കള്‍: പൂജ, വിഷ്ണു. പിതാവ്: പട്ടാമ്പി കല്ലുമാര്തൊടിയില് രാഘവന് നായര്‍. മാതാവ്: കൊടുവായൂര്‍ മതിലകത്ത് ഷൈലജ.