പത്തിരിപ്പാല: മങ്കര കല്ലൂർ അരങ്ങാട് വീട്ടിൽ പരേതനായ അസ്സനാർ റാവുത്തരുടെ ഭാര്യ സുലൈഖ (76) നിര്യാതയായി. മക്കൾ: ഹനീഫ, കരീം, അസീസ്, സലാം, സക്കീർ ഹുസൈൻ, സൈനബ, ബീബാത്തുമ്മ, സൽമ, സീനത്ത്, സൗജത്ത്. മരുമക്കൾ: അബ്ദുൽ റഹിമാൻ, സുലൈമാൻ, സൈതലവി, അബുതാഹിർ, നാസർ, ഖദീജ, സെറീന, സൈഫുന്നിസ, ഷെറീന.