മാനന്തവാടി: കെല്ലൂർ കാരക്കാമലയിലെ പരേതനായ വെട്ടൻ അബ്ദുല്ലയുടെ മകൻ അബ്ദുറഹ്മാൻ (42) നിര്യാതനായി. മാതാവ്: ബിയ്യാത്തു. ഭാര്യ: സാജിറ വിളമ്പുകണ്ടം. മക്കൾ: ശാമിൽ, ഷാനിദ്, ആയിശ.