സുല്‍ത്താന്‍ബത്തേരി: വാകേരി പുളിക്കല്‍ ജോസ് (65) നിര്യാതനായി. ഭാര്യ: അന്നക്കുട്ടി. മക്കള്‍: സിഞ്ചു, സിബി, സിനി. മരുമക്കള്‍: ബിനീഷ്, സോണി, ലിയ. സഹോദരങ്ങള്‍: ബേബി, വക്കന്, തോമസ്, വര്‍ഗീസ്, ലില്ലിക്കുട്ടി. സംസ്കാരം ഞായറാഴ്ച ഉച്ച 12ന് വാകേരി സെന്റ് ആന്റണീസ് പള്ളി സെമിത്തേരിയില്‍.