സുൽത്താൻ ബത്തേരി: നൂൽപുഴ കല്ലുമുക്ക് ചുള്ളോപ്പിള്ളിൽ അന്നമ്മ (ചിന്ന-86) നിര്യാതയായി. ഭർത്താവ്: പരേതനായ വർക്കി. മക്കൾ: അന്നക്കുട്ടി, പോൾ, മത്തച്ചൻ, എൽദോ, വർഗീസ്. മരുമക്കൾ: ഉതുപ്പ്, സാലി, സില്ല, ഷീബ, ഷീബ വർഗീസ്. സംസ്കാരം ഞായറാഴ്ച രാവിലെ 11ന് കല്ലുമുക്ക് സെന്റ് ജോർജ് ഓർത്തഡോക്സ് പള്ളി സെമിത്തേരിയിൽ.