പടിഞ്ഞാറെ കല്ലട: നടുവിലക്കര ശങ്കര വിലാസത്തിൽ (കൂഴറ) വീട്ടിൽ എസ്. വിജയകുമാരൻ പിള്ളയുടെ (മുൻ ഗ്രാമ പഞ്ചായത്തംഗം) ഭാര്യ സുധർമ (56) നിര്യാതയായി. മക്കൾ: പ്രീത, പ്രവീണ. മരുമക്കൾ: രാജേഷ് വരവിള (ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ, പോരുവഴി ഗ്രാമ പഞ്ചായത്ത്), സലിൽകുമാർ (ദുബൈ). സംസ്കാരം ചൊവ്വാഴ്ച ഉച്ചക്ക് ഒന്നിന് വീട്ടുവളപ്പിൽ.