തൃക്കരുവ: ഇഞ്ചവിള പാവൂർ വയൽ തീരത്ത് ഷീബാ ഭവനിൽ മണിയൻ (76) നിര്യാതനായി. ഭാര്യ: തങ്കമണി. മക്കൾ: ഷാജി, ഷിബു, ഷീബ. മരുമക്കൾ: പരേതയായ സതി, ഗീത, മഹേഷ്. സഞ്ചയനം 19ന് രാവിലെ ഏഴിന്.