പൊലിക്കോട്: തേവന്നൂർ ലക്ഷ്മി വിലാസത്തിൽ പരേതനായ വാസുദേവൻ പിള്ളയുടെ ഭാര്യ ജാനകിയമ്മ (76) നിര്യാതയായി. മക്കൾ: മോഹനൻ, ശ്യാമള, ശിവൻ. മരുമക്കൾ: ഗിരിജ, ജ്യോതികുമാർ, ബിന്ദുമോൾ. സംസ്കാരം തിങ്കളാഴ്ച വൈകീട്ട് മൂന്നിന് വീട്ടുവളപ്പിൽ.